കേരളവുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്. പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. ......
Just like forest resources, marine resources also hold crucial importance in human life. If not protected, they can cause significant environmental degradation along with major economic losses to our country.......
വനവിഭവങ്ങളെപോലെ തന്നെ സമുദ്ര വിഭവങ്ങൾക്കും മനുഷ്യജീവിതത്തിൽ നിർണായകമായ പ്രാധാന്യമുണ്ട്. ഇവ സംരക്ഷിക്കപ്പെടാതെയായാൽ പാരിസ്ഥിതിക തകർക്കൾക്കൊപ്പം തന്നെ വലിയ സാമ്പത്തിക നഷ്ടങ്ങളും നമ്മുടെ രാജ്യത്തെ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ......
കേരളത്തിലെ ആയിരക്കണക്കിന് പെൻഷൻജീവിനക്കാരുടെ നെഞ്ചിൽ പതിവായി കനൽ പോലെ നെരിപ്പോട് പടർന്നിരുന്ന വിഷയം — പ്രതിമാസം ഒരേ ലക്ഷ്യത്തിനായി ഇരട്ട അടവുകൾ. സംസ്ഥാന സർക്കാർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മെഡിസെപ് (MEDISEP) പ്രകാരം പ്രതിമാസം രൂപ 500 വീതം പെൻഷനിൽ നിന്ന് കുറയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് CGHS (Central Government Health Scheme) അംഗത്വമുള്ള ചില സംസ്ഥാന സർക്കാർ പെൻഷൻക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
പെൻഷൻക്കാർ, കേന്ദ്ര സർക്കാർ പെൻഷൻക്കാരുടെ ഭാര്യയോ ഭർത്താവോ ആയതിനാൽ CGHS പദ്ധതിയിൽ അംഗത്വം നേടിയവരാണ്. ......
ദോഹ: ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി. ഖത്തർ ഒരുമ പെരുമുക്ക് മിയ പാർക്കിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ, കുടുംബങ്ങൾ ഉൾപ്പെടെ 40 അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സജീർ പീ വിയും, ജനറൽ സെക്രട്ടറി വിനോദ് സുബ്രഹ്മണ്യനും നേതൃത്വം നൽകി .. ......
കെ.എം.സി.സി ഖത്തർ വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസ് ദോഹ അത്ലൻ ക്ലബ് ഹൗസിൽ വെച്ചു നടത്തിയ ഫാമിലി ഇഫ്ത്താർ സംഗമം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നു നടത്തിയ ഇഫ്ത്താർ സംഗമത്തിൽ അഞ്ഞൂറിലധികം അധികം ആളുകൾ പങ്കെടുത്തു. ......
കേരളത്തിലെ നഴ്സുമാർക്ക് ജർമ്മനിൽ വൻ തൊഴിലവസരം. രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിക്കായി നോർക്കയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.......
വാളയാറിൽ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായ യുവതിയുടെ ആൺസുഹൃത്തുക്കളും മകനും ഉൾപ്പെടെയുള്ള സംഘം വർഷങ്ങളായി ലഹരിക്ക് അടിമകളെന്നാണ് പുറത്തുവരുന്ന വിവരം. ......
തിരുവനന്തപുരത്ത് പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ. തിരുവനന്തപുരം വിതുരയിൽ ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് സംഭവം. ......
തിരുവനന്തപുരം : വിജിലൻസുകാര് ഏൽപ്പിച്ച ‘പണി’ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി. എം.ആര്.......